Featured

HALWA CHANDHAM _| Kozhikode Song |_ Vamesh Vasudev |_ Dinob Chandran |_ Mirshad

415 Views
Published
Presenting Halwa Chandham Kozhikode Song Official Teaser

Song Name-" Halwa Chandam"
Banner-Flair MagicProductions
Vocals- Jyotsna
Music- Vamesh Vasudev (Unni)
Lyrics- Dinob Chandran
Mirshad
Song Recording- Jisto George (Pop Media)
Mixing & Mastered By PaulCherian
DOP- Nithesh N Media
Editing- Prahlad Puthanchery.


ഞാൻ കാണും സുന്ദര നാട്..
നമ്മെ നാമാക്കിയ നാട്..
എന്നുള്ളിൽ ആശകളേറും സ്വപ്നങ്ങൾ തന്നൊരു നാട് ..
കോഴിക്കോടന്നൊരു നാട്..
ഓർക്കുമ്പോൾ ആനന്ദം
ഓർക്കുമ്പോൾ ആവേശം...

ഞാൻ കാണും സുന്ദരനാട്
നമ്മെ കുളിരേറ്റിയ നാട്
എന്നുള്ളിൽ തേൻ മഴ പെയ്യും
ഇളനീരിൻ..ഹലുവ ചന്തം.( 2)
കോഴിക്കോടെന്നൊരു നാട്.
ഓർക്കുമ്പോൾ ആനന്ദം..
ഓർക്കുമ്പോൾ ആവേശം....

കാഴ്ചകാണാൻ മിട്ടായി തെരുവ്
കാത്തിരിക്കാൻ കല്ലായി കടവ്

നാട്ടുകാരായ് കൂട്ടൂകൂടാം
.നന്മയുളളൊരു..മനസ്സാണേ.. (2)-------

ഇത് പ്രണയമനോഹരതീരം..
സ്വപ്ന നഗരി സരോവര തീരം..2

ഈ മാനാഞ്ചിറയിലെ സായാഹ്നങ്ങൾ എത്ര മനോഹരമേ...
എത മനോഹരമേ..

ഞാൻ കാണും സുന്ദര നാട്..
നമ്മെ നാമാക്കിയ നാട്..

മധുരമൂറും മിൽക് സർബത്ത്..
രുചിയിൽ മുങ്ങും കല്ലുമ്മക്കായീ.( 2)
കൂട്ടുകാരായ്കൂട്ടുകൂടാം..
കായവറത്തത് തിന്നീടാം(..2)

ഇത് യവനിക ഉയരും നഗരം
ഇത് പെരുന്നാൾ മൊഞ്ചിൻ തീരം( 2).
ഈ കലയുടെ ഉൽസവ തിരി തെളിയുമ്പോൾ
എത്രമനോഹരമേ
എത മനോഹരമേ......

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Category
Music
Tags
goodwill entertainments, halwa chandham, halwa chandham kozhikode song, kozhikode song, kozhikode song 2021, Jyotsna, jyotsna songs, Vamesh Vasudev, music video, koyikode song
Be the first to comment